---
title: "പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു"
english_title: "Malayali Youth Prakash From Kollam Punalur Passes Away In Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/384316/ malayali-youth-prakash-kollam-punalur-dies-kuwait"
published_at: "2026-09-26T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7a40e36dad_malayali-youth-prakash-kollam-punalur-dies-kuwait.jpg"
keywords: ["Malayali Died Kuwait", "Kollam Punalur Prakash Death", "Kuwait Adan Hospital", "Khairan Hotel Driver"]
---

# പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: ** പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. കൊല്ലം പുനലൂർ മാത്തറ സ്വദേശി പ്രകാശ് ആണ് മരിച്ചത്. ഖൈറാനിൽ ഹോട്ടൽ ഡ്രൈവറായിരുന്നു. അസുഖത്തെ തുടർന്ന് നാലു മാസത്തോളമായി അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: ശശീന്ദ്രൻ. മാതാവ്: ​പ്രസന്ന. ഭാര്യ: ശാരി.

## Article Content

**കുവൈത്ത് സിറ്റി: ** പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. കൊല്ലം പുനലൂർ മാത്തറ സ്വദേശി പ്രകാശ് ആണ് മരിച്ചത്. ഖൈറാനിൽ ഹോട്ടൽ ഡ്രൈവറായിരുന്നു. അസുഖത്തെ തുടർന്ന് നാലു മാസത്തോളമായി അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: ശശീന്ദ്രൻ. മാതാവ്: ​പ്രസന്ന. ഭാര്യ: ശാരി.

English Summary:

Kollam Punalur Mathra native Prakash (38) passed away in Kuwait. He was working as hotel driver in Khairan. He was under treatment at Adan Hospital for about four months due to illness. Father: Saseendran. Mother: Prasanna. Wife: Shari.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/384316/ malayali-youth-prakash-kollam-punalur-dies-kuwait)